Gift to children of fishermen; Application invited

2022-23 അധ്യയന വര്‍ഷത്തില്‍ എസ്എസ്എല്‍സി,  വിഎച്ച്എസ്ഇ, പ്ലസ്ടു,  എസ്എല്‍സി  എന്നീ പരീക്ഷകളില്‍  ഉന്നത വിജയം നേടിയ മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെ മക്കള്‍ക്ക് പ്രോത്സാഹന സമ്മാനവും 2023-2024 വര്‍ഷത്തില്‍ കായിക, വിനോദ മത്സരങ്ങളില്‍ ദേശീയതലത്തിലും സംസ്ഥാനതലത്തിലും  വിജയികളായവര്‍ക്ക് കാഷ് അവാര്‍ഡും നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ മല്‍സ്യ ബോര്‍ഡിന്റെ ഫിഷറീസ് ഓഫീസിലോ മേഖല ഓഫീസിലോ ജൂണ്‍ 20 വരെ സ്വീകരിക്കും. ഫോണ്‍ – 0484 2396005