കടലാക്രമണ ഭീഷണി നേരിടുന്ന കുടുംബങ്ങളെ സുരക്ഷിതരായി മാറ്റിപാർപ്പിക്കുന്ന പുനർഗേഹം പദ്ധതിയിൽ ഉൾപെടുത്തി തിരുവനന്തപുരം ജില്ലയിലെ മുട്ടത്തറയിൽ 8 ഏക്കർ ഭൂമിയിൽ എല്ലാ അടിസ്ഥാന സൗകര്യങ്ങളോടും കൂടിയ 400 ഫ്ലാറ്റുകൾ നിർമിക്കുന്ന പദ്ധതിയുടെ നിർമാണം 2023 ഫെബ്രുവരി 10 ന് ആരംഭിക്കുകയാണ്. അതിലേക്കായി സംഘാടക സമിതി രൂപികരിച്ചു.