മത്സ്യഫെഡ്- ധനസഹായ വിതരണവും , മൽസ്യത്തൊഴിലാളികൾക്കുള്ള ട്രാക്ടർ വിതരണവും സംസ്ഥാനതലത്തിൽ ആരംഭിച്ചു
മത്സ്യഫെഡ് സഹകരണ സംഘങ്ങളെ ശാക്തീകരിക്കുന്നതിനുള്ള ധനസഹായ വിതരണവും , മൽസ്യത്തൊഴിലാളികൾക്കുള്ള ട്രാക്ടർ വിതരണവും സംസ്ഥാനതലത്തിൽ ആരംഭിച്ചു. മൽസ്യബന്ധനത്തിനു ശേഷം വള്ളങ്ങൾ വലിച്ചു കയറ്റുന്നത് ശ്രമകരമായ ജോലിയാണ്. ഇതിനായി രണ്ട് ബോട്ടുകൾ സഹകരണ സംഘങ്ങൾക്ക് വിതരണം ചെയ്തു. അടുത്ത 25 വർഷത്തെ മുന്നിൽ കണ്ടു കൊണ്ടുള്ള പ്രവർത്തനമാണ് സംസ്ഥാന ഗവൺമെന്റ് നടത്തുന്നത്.