പുനർ ഗേഹം ” പദ്ധതി ഭൂമി ഏറ്റെടുക്കൽ നടപടികൾ എളുപ്പത്തിലാക്കും
പുനർ ഗേഹം ” പദ്ധതി ഭൂമി ഏറ്റെടുക്കൽ നടപടികൾ എളുപ്പത്തിലാക്കും. നിലവിൽ പുനർ ഗേഹം പദ്ധതിയിൽ ഉൾപ്പെട്ട ആളുകൾക്ക് ഭൂമിയുടെ സൗജന്യ രജിസ്ട്രേഷൻ നടത്തുന്നുണ്ട്. ഈ വിഷയത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കും.
പുനർ ഗേഹം പദ്ധതി തീരദേശവാസികൾക്ക് എല്ലാംതന്നെ ഏറെ ആശ്വാസമുള്ള പദ്ധതിയാണ് എന്നാൽ പുനർഗേഹത്തിന്റെ ഗുണഭോക്താക്കൾക്ക് ഭൂമി കണ്ടെത്തി മൂന്ന് ആധാരങ്ങളും കണ്ടെത്തി അതിന്റെ വാല്യൂ തയ്യാറാക്കി വില തീരുമാനിക്കുന്ന ഒരു സമ്പ്രദായമാണ് ഇപ്പോൾ നിലവിലുള്ളത്. അതിന് പകരമായി ഗസറ്റിൽ വിജ്ഞാപനം ചെയ്യുന്ന ഫയർ വാല്യൂവിന് അനുസരിച്ച് ഭൂമിയുടെ വില നിശ്ചയിക്കുവാനുള്ള അനുവാദം മൂന്ന് ആധാരങ്ങളും എടുത്തതിനുശേഷം വില്ലേജ് ഓഫീസർ , തഹസിൽദാർ, എന്നിവരുടെ പരിശോധനയ്ക്ക് ശേഷമാണ് ഡി എൽ എം സി ( ഡിസ്ട്രിക്ട് ലെവൽ മോണിറ്ററിംഗ് കമ്മിറ്റിക്ക് ) നൽകുകയാണെങ്കിൽ ഇപ്പോഴുള്ള നടപടികൾ വളരെ വേഗത്തിലാക്കുവാനും സാധ്യതയുണ്ട്.