ഡിസംബര്‍ 8 മുതല്‍ 15 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 28ാമത് IFFK-യുടെ ഡെലിഗേറ്റ് രജിസ്ട്രേഷന് ആരംഭിച്ചു. iffk.in ൽ ഡെലിഗേറ്റ് രജിസ്ട്രേഷന് നടത്താം. പൊതുവിഭാഗത്തിന് GST ഉള്‍പ്പെടെ 1180 രൂപയും വിദ്യാർഥികള്‍ക്ക് GST ഉള്‍പ്പെടെ 590 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്.