കേരളസംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ വനിതാ സംവിധായകരിൽ നിന്നും, പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപ്പെട്ട സംവിധായകരിൽ നിന്നും ചലച്ചിത്ര നിർമ്മാണത്തിനുള്ള പ്രൊപ്പോസൽ സ്വീകരിക്കുന്ന അവസാന തീയതി 2023 ജനുവരി 16 വൈകുന്നേരം 3 മണിവരെ ദീർഘിപ്പിച്ചിരിക്കുന്നു.
വിശദ വിവരങ്ങൾക്ക് www.ksfdc.in സന്ദർശിക്കുക.
for website (3)