The progress of construction of Chengannur Traffic Police Station and Fire Station was evaluated

2019 – 20 ലെ എം.എല്‍.എ ആസ്തിവികസന ഫണ്ടില്‍ നിന്നും 2.5 കോടി രൂപ വിനിയോഗിച്ച് നിര്‍മ്മിക്കുന്ന ചെങ്ങന്നൂര്‍ ട്രാഫിക് പോലീസ് സ്റ്റേഷന്റേയും ഫയര്‍ സ്റ്റേഷന്റേയും നിര്‍മാണ പുരോഗതി വിലയിരുത്തി. നിർമാണപ്രവർത്തനം അന്തിമഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. എത്രയും വേഗം തന്നെ ഇവ ചെങ്ങന്നൂരിലെ ജനങ്ങൾക്കായി സമർപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.