ചെറുശ്ശേരി സ്മാരകം: ചിറക്കലിൽ 55 സെന്റ് ഭൂമി ഏറ്റെടുക്കും
മഹാകവി ചെറുശ്ശേരിയുടെ ഓർമ്മയ്ക്കായി കണ്ണൂർ ആസ്ഥാനമായി സാംസ്‌കാരിക കേന്ദ്രം നിർമ്മിക്കുന്നതിന് ചിറക്കൽ വില്ലേജിൽ 55 സെന്റ് റവന്യൂ പുറമ്പോക്ക് ഭൂമി കണ്ടെത്തിയതായും ഭൂമി ഏറ്റെടുക്കാനുള്ള നടപടികൾ സാംസ്‌കാരിക […]