മത്സ്യത്തൊഴിലാളികളെ ചേർത്തുപിടിച്ചുകൊണ്ട് യാഥാർത്ഥ്യമാക്കിയ സ്വപ്നം
മത്സ്യത്തൊഴിലാളികളെ ചേർത്തുപിടിച്ചുകൊണ്ട് യാഥാർത്ഥ്യമാക്കിയ സ്വപ്നമാണ് വിഴിഞ്ഞം തുറമുഖമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. തുറമുഖ നിർമ്മാണം മൂലം ജീവനോപാധി നഷ്ടപ്പെടുന്ന പ്രദേശവാസികളുടെ പരാതികൾ പരിഹരിക്കുന്നതിനും ജീവനോപാധി […]