ചെങ്ങന്നൂര്‍ നന്ദാവനം ജംഗ്ഷന്‍- എഞ്ചിനിയറിംഗ് കോളജ് റോഡ് -നവീകരണം
ചെങ്ങന്നൂര്‍ നന്ദാവനം ജംഗ്ഷന്‍- എഞ്ചിനിയറിംഗ് കോളജ് റോഡ് വീതികൂട്ടി അത്യാധുനീക രീതിയില്‍ നവീകരിക്കുന്നതിന്റെ ഭാഗമായി അളവെടുക്കുന്ന വേളയിൽ പൊതുമരാമത്ത് നിരത്ത് വിഭാഗം ഉദ്യോഗസ്ഥരോടൊപ്പം സ്ഥലം സന്ദര്‍ശിച്ചു.