Jalanetra: Hydrographic Survey Department with digital mapping of water bodies

ജലനേത്ര: ജലാശയങ്ങളുടെ ഡിജിറ്റൽ ഭൂപട നിർമാണവുമായി ഹൈഡ്രോഗ്രാഫിക് സർവേ വകുപ്പ്

രാജ്യത്ത് ആദ്യമായി ജലാശയങ്ങളുടെ ഡിജിറ്റൽ ഭൂപടം തയാറാക്കി സംസ്ഥാന ഹൈഡ്രോഗ്രാഫിക് സർവേ വകുപ്പ്. ഹൈഡ്രോഗ്രാഫിക് സർവേ വകുപ്പ് ആരംഭിച്ച വെബ് അധിഷ്ഠിത സോഫ്റ്റ്വെയർ, ‘ജലനേത്ര’യിലൂടെയാണ് സംസ്ഥാനത്തെ ജലാശയങ്ങളുടെ […]

Traditional fishermen are provided with deep sea fishing boats

പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ആഴക്കടൽ മത്സ്യബന്ധനബോട്ടുകൾ നൽകുന്നു

മത്സ്യബന്ധനമേഖലയിൽ മാറ്റത്തിന്റെ വേലിയേറ്റമാണ് നടക്കുന്നത്. അക്കൂട്ടത്തിലേക്ക് അഭിമാനത്തോടെ മറ്റൊരു പദ്ധതി കൂടെ അവതരിപ്പിക്കുകയാണ്. പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കായി ആഴക്കടൽ മത്സ്യബന്ധനബോട്ടുകൾ സർക്കാർ നൽകുന്ന പദ്ധതി. സംസ്ഥാനത്തെ ഏറ്റവും വലിയ […]

Extending the Chellanam model to coastal protection

തീരമേഖലയുടെ സംരക്ഷണത്തിന് ചെല്ലാനം മാതൃക വ്യാപിപ്പിക്കുന്നു

തീരമേഖലയുടെ സംരക്ഷണത്തിന് എറണാകുളം ചെല്ലാനത്ത് നടപ്പാക്കുന്ന ടെട്രാപോഡ് മാതൃക വ്യാപിപ്പിക്കുന്നു. തിരുവനന്തപുരം കൊല്ലംകോട് (പൊഴിയൂർ), കൊല്ലം കരുനാഗപ്പള്ളി മണ്ഡലത്തിലെ ആലപ്പാട് എന്നിവിടങ്ങളിൽ ചെല്ലാനം മാതൃകയിൽ കടൽഭിത്തി നിർമ്മിക്കുന്നതിനു […]

10 deep-sea fishing boats worth Rs 1.56 crore each to be distributed to traditional fishermen in May

പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് 1.56 കോടി വീതം വിലവരുന്ന 10 ആഴക്കടൽ മത്സ്യബന്ധന ബോട്ടുകൾ മേയിൽ വിതരണം ചെയ്യും

*തീരദേശമേഖലയിൽ വികസനപ്രവർത്തനങ്ങളുടെ വേലിയേറ്റം *തീരദേശ റോഡ് നവീകരണ പദ്ധതിയിൽ 62 റോഡുകൾ വ്യാഴാഴ്ച ഉദ്ഘാടനം ചെയ്തു *100 എഫ്.ആർ.പി മത്സ്യബന്ധന യൂണിറ്റുകൾ കൂടി വിതരണം ചെയ്യും *പെട്രോൾ/ഡീസൽ/എൽ.പി.ജി […]

'Care and support': Taluk-level Adalats

‘കരുതലും കൈത്താങ്ങും’: താലൂക്ക് തല അദാലത്തുകൾ

പരാതികൾ ഓൺലൈനിലും നൽകാം സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ‘കരുതലും കൈത്താങ്ങും’ എന്ന പേരിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ താലൂക്ക്തല അദാലത്തുകൾ മേയ് രണ്ടു മുതൽ ജൂൺ നാല് […]

Department of Fisheries with innovative projects in the field of fisheries

മത്സ്യബന്ധന മേഖലയിൽ നവീന പദ്ധതികളുമായി ഫിഷറീസ് വകുപ്പ്

തടി ബോട്ടുകളെ “സ്റ്റീൽ ഹൾ” ഉള്ള ബോട്ടുകളായി മാറ്റുന്നതിനുന്നതുൾപ്പെടെ മത്സ്യബന്ധന മേഖലയിൽ നവീന പദ്ധതികൾ നടപ്പിലാക്കാൻ ഫിഷറീസ് വകുപ്പ് ഒരുങ്ങുന്നു. നിലവിലുള്ള തടി ബോട്ടുകളെ “സ്റ്റീൽ ഹൾ” […]

Fitness Assessment Campaign

ഫിറ്റ്‌നസ് അസസ്‌മെന്റ് കാമ്പയ്ൻ

സംസ്ഥാനത്തെ സ്‌കൂൾ വിദ്യാർത്ഥികളുടെ കായികക്ഷമത അളക്കുന്നതിനുള്ള ഫിറ്റ്‌നസ് അസസ്‌മെന്റ് കാമ്പയിൻ ആരംഭിക്കുന്നു. കായിക വകുപ്പിന് കീഴിൽ ആരംഭിക്കുന്ന പരിപാടിയിൽ വിദ്യാർഥികളുടെ ആരോഗ്യവും കായികക്ഷമതയും പരിശോധിക്കുന്നതിനൊപ്പം ലഹരി വിരുദ്ധ […]

Safe houses under the direction of the Department of Fisheries

ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ സുരക്ഷിത ഭവനങ്ങൾ

2450 കോടി രൂപയുടെ ബൃഹത് പദ്ധതി ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും മൂലം രൂക്ഷമായി കടലാക്രമണം നേരിടുന്ന മേഖലകളിൽ പ്രദേശവാസികൾക്ക് സംസ്ഥാന സർക്കാർ പുനർ ഗേഹം പദ്ധതിയിലൂടെ […]

A shelter will be built at Mavelikara for artists who are left alone for the last time

അവസാനകാലം ഒറ്റപ്പെട്ടുപോകുന്ന കലാകാരന്മാർക്കായി മാവേലിക്കരയിൽ അഭയകേന്ദ്രം നിർമിക്കും

കലയ്ക്ക് വേണ്ടി സർവ്വവും സമർപ്പിച്ച് ജീവിതത്തിന്റെ അവസാന നാളുകളിൽ അനാഥരായി പോകുന്ന ടി.വി, സിനിമാ രംഗത്തെ കലാകാരന്മാർക്കും കലാകാരികൾക്കുമായി മാവേലിക്കരയിൽ സർക്കാർ അഭയകേന്ദ്രം നിർമിക്കും. മാവേലിക്കരയിൽ ഭൂമി […]

'Suchitva Sagaram Sundara Thiram' project for plastic free sea

പ്ലാസ്റ്റിക് മുക്ത കടലിനായി ‘ശുചിത്വ സാഗരം സുന്ദര തീരം’ പദ്ധതി

പ്ലാസ്റ്റിക് മുക്ത കടലിനായി ‘ശുചിത്വ സാഗരം സുന്ദര തീരം’ പദ്ധതി കടലില്‍ അടിഞ്ഞുകൂടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കി, മത്സ്യസമ്പത്തിന്റെ സംരക്ഷണവും തീരദേശവികസനവും ലക്ഷ്യമിട്ട് 2017 നവംബറില്‍ സംസ്ഥാന […]