മത്സ്യ മാർക്കറ്റുകൾ സർക്കാർ തലത്തിൽ നിർമ്മിക്കുന്നത് ചരിത്രത്തിലാദ്യം
മത്സ്യ മാർക്കറ്റുകൾ സർക്കാർ തലത്തിൽ നിർമ്മിക്കുന്നത് ചരിത്രത്തിലാദ്യം സർക്കാർ മുൻകൈയെടുത്ത് മത്സ്യ മാർക്കറ്റുകൾ നിർമ്മിച്ചുകൊടുക്കുന്നത് ചരിത്രത്തിലാദ്യമാണെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. ശുചിത്വം പാലിച്ചുകൊണ്ട് സംസ്ഥാനത്ത് […]