ചലച്ചി​ത്രമേള: രജിസ്‌ട്രേഷന്‍ ആരംഭിച്ചു

ഡി​സം​ബ​ര്‍ 8 ​മു​ത​ല്‍ 15 വ​രെ തി​രു​വ​ന​ന്ത​പു​ര​ത്ത് സം​ഘ​ടി​പ്പി​ക്കു​ന്ന 28ാമ​ത് IFFK-​യു​ടെ ഡെ​ലി​ഗേ​റ്റ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. iffk.in ൽ ഡെ​ലി​ഗേ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​ട​ത്താം. പൊ​തു​വി​ഭാ​ഗ​ത്തി​ന് GST ഉ​ള്‍പ്പെ​ടെ […]

മത്സ്യത്തൊഴിലാളികൾ വിവരങ്ങൾ രജിസറ്റർ ചെയ്യണം

മത്സ്യവകുപ്പിന്റെ സോഫ്റ്റ് വെയറായ FIMS ൽ (ഫിഷറീസ് ഇൻഫർമേഷൻ മാനേജ്മെന്റ് സിസ്റ്റം) ഇനിയും രജിസ്റ്റർ ചെയ്യാത്തവരായ മത്സ്യത്തൊഴിലാളികൾ, അനുബന്ധത്തൊഴിലാളികൾ, പെൻഷണർമാർ എന്നിവർ ചുമതലയുള്ള മത്സ്യബോർഡ് ഫിഷറീസ് ഓഫീസുമായി […]

ഫോക്‌ലോർ അക്കാദമി നാടൻകലാകാര പുരസ്‌കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു

ഫോക്‌ലോർ അക്കാദമി നാടൻകലാകാര പുരസ്‌കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു കേരള ഫോക്‌ലോർ അക്കാദമി 2022ലെ അവാർഡിന് അപേക്ഷ ക്ഷണിച്ചു. ജനുവരി മുതൽ ഡിസംബർ വരെയുള്ള കലണ്ടർ വർഷമാണ് പരിഗണിക്കുന്നത്. […]

കേരള സ്റ്റോറി വിഷയത്തിൽ മാധ്യമപ്രവർത്തകർക്ക് നൽകിയ മറുപടി

“വർഗീയത വളർത്തി ഈ നാട്ടിൽ അധികാരം പിടിക്കാനുള്ള നീക്കമൊന്നും ഇവിടെ വിലപ്പോവില്ല” കേരള സ്റ്റോറി വിഷയത്തിൽ മാധ്യമപ്രവർത്തകർക്ക് നൽകിയ മറുപടി. video link :  https://www.facebook.com/sajicheriancpim/videos/249074724348620/

തീരസദസ്സ്: പരാതി സമർപ്പിക്കേണ്ട തീയതി പുന:ക്രമീകരിച്ചു

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ഫീഷറീസ് വകുപ്പ് സംഘടിപ്പിക്കുന്ന തീരസദസ് പരിപാടിയിൽ പരാതികൾ ഓൺലൈനിലൂടെ നൽകുന്നതിനുള്ള അവസാന തീയതി പുന:ക്രമീകരിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ […]

മത്സ്യത്തൊഴിലാളി ഗ്രൂപ്പ് വ്യക്തിഗത അപകട ഇൻഷുറൻസ്

2023-24 വർഷത്തിൽ മത്സ്യഫെഡ് നടപ്പിലാക്കുന്ന മത്സ്യത്തൊഴിലാളി ഗ്രൂപ്പ് വ്യക്തിഗത അപകട ഇൻഷുറൻസ് പദ്ധതിയ്ക്കു കീഴിൽ എൻറോൾമെന്റ് ആരംഭിച്ചു. ഇൻഷുറൻസ് പരിരക്ഷ 10 ലക്ഷം രൂപയാണ്. മത്സ്യബന്ധന സമയത്തും, […]

മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് അപേക്ഷ ക്ഷണിച്ചു

മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ 2023 -24 വർഷത്തേക്ക് അനുബന്ധ തൊഴിലാളികളെ ചേർക്കുന്നതിനുള്ള അപേക്ഷ ഫെബ്രുവരി 28 വരെ സ്വീകരിക്കും. ഫിഷറീസ് വകുപ്പിന്റെ പോർട്ടലായ FIMS വഴി ഓൺലൈൻ […]