മത്സ്യബന്ധന മേഖല,സാംസ്കാരിക, യുവജനകാര്യ മേഖലകൾ പ്രാധാന്യത്തോടെ പരിഗണിക്കപ്പെട്ട ബജറ്റ്
മത്സ്യബന്ധന മേഖല, സാംസ്‌കാരിക മേഖല, യുവജനകാര്യ മേഖല തുടങ്ങിയവയ്ക്ക് പ്രാധാന്യം നൽകപ്പെട്ട ബജറ്റാണ് അവതരിപ്പിക്കപ്പെട്ടത്. കലാസാംസ്കാരിക മേഖലയുടെ വികസനത്തിനായി 183.14 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയത്. കഴിഞ്ഞ […]