‘കേരള സീ ഫുഡ് കഫേ’- മത്സ്യഫെഡിന്റെ ആദ്യ റസ്‌റ്റോറന്റ് ആഴാകുളത്ത് പ്രവർത്തനം ആരംഭിച്ചു
ഫിഷറീസ് വകുപ്പിന്റെ കേരളത്തിലെ ആദ്യ മത്സ്യവിഭവ റസ്റ്റോറന്റ് ‘കേരള സീ ഫുഡ് കഫേ’ പൊതുജനങ്ങൾക്കായി തുറന്നു. വിഴിഞ്ഞം ആഴാകുളത്ത് ആണ് റസ്റ്റോറന്റ് പ്രവർത്തിക്കുന്നത്. കേരളമൊട്ടാകെ സീ ഫുഡ് […]