മുളക്കുഴ ഗവണ്മെന്റ് എൽ.പി സ്‌കൂളിലെ നിർമാണ പ്രവർത്തനങ്ങളും കോവിഡ് മഹാമാരിക്ക് ശേഷം സ്‌കൂൾ തുറക്കുന്നതിനുള്ള ക്രമീകരണങ്ങളും വിലയിരുത്തി. വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ, ആലപ്പുഴ, സ്‌കൂൾ അധ്യാപകർ, ബന്ധപ്പെട്ട ജനപ്രതിനിധികൾ എന്നിവർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകി.