Loading

Category: Achievements

5 posts

ഒരു വാഗ്ദാനം കൂടി നിറവേറുന്നു ; വിദ്യാഭ്യാസ ചെലവിനുള്ള തുക പതിപ്പിച്ച പാസ്സ്ബുക്ക് കുരുന്നുകള്‍ ഏറ്റുവാങ്ങും മന്ത്രി ജെ. മേഴ്‌സിക്കുട്ടി  അമ്മ

ഒരു വാഗ്ദാനം കൂടി നിറവേറുന്നു ; വിദ്യാഭ്യാസ ചെലവിനുള്ള തുക പതിപ്പിച്ച പാസ്സ്ബുക്ക് കുരുന്നുകള്‍ ഏറ്റുവാങ്ങും മന്ത്രി ജെ. മേഴ്‌സിക്കുട്ടി  അമ്മ

ഓഖി ചുഴലിക്കാറ്റില്‍ മരണപ്പെടുകയോ, കാണാതാകുകയോ ചെയ്ത മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യ വിദ്യാഭ്യാസ തൊഴില്‍ പരിശീലനത്തിനുള്ള തുക രേഖപ്പെടുത്തിയ ബാങ്ക് പാസ്സ്ബുക്കുകള്‍ നവംബര്‍-07-ന് വിതരണം ചെയ്യുമെ് മത്സ്യബന്ധന-ഹാര്‍ബര്‍ എന്‍ജിനീയറിംഗ്-കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ശ്രീമതി. ജെ.മേഴ്‌സിക്കു'ി അമ്മ അറിയിച്ചു. പദ്ധതിക്കായി 13.92 കോടി രൂപ ചെലവഴിക്കും. പൂന്തുറ സെന്റ്.തോമസ്സ് കമ്മ്യൂണിറ്റി ഹാളില്‍

മത്സ്യത്തൊഴിലാളി സംരക്ഷണ പദ്ധതിയിലെ പുതിയ അദ്ധ്യായം

മത്സ്യത്തൊഴിലാളി സംരക്ഷണ പദ്ധതിയിലെ പുതിയ അദ്ധ്യായം

മത്സ്യത്തൊഴിലാളി സംരക്ഷണ പദ്ധതിയിലെ പുതിയ അദ്ധ്യായം; സ്കൂള്‍ വരാന്തകളില്‍ നിന്ന് സ്വപ്ന ഭവനങ്ങളിലേക്ക്..ജെ. മേഴ്സിക്കുട്ടി അമ്മ മലയാളക്കരയുടെ സ്വപ്നങ്ങള്‍ക്ക് നിറച്ചാര്‍ത്ത് നല്‍കിയാണ് ഇടതുപക്ഷം സര്‍ക്കാര്‍ 2016 മേയ് 25-ന് അധികാരത്തിലേറിയത്. പുതിയ സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ നിരവധി പ്രശ്നങ്ങള്‍ കൊണ്ടുവരാനുള്ള ശ്രമം  വാര്‍ത്താ മധ്യമങ്ങള്‍ മത്സരത്തോടെ നടത്തുന്ന സമയം. മന്ത്രിമാരുടെ പോര്‍ട്ട്-ഫോളിയോ

One Year Achievement

One Year Achievement

ഒരു വര്‍ഷത്തെ പ്രധാന പ്രവര്‍ത്തനങ്ങള്‍ I.    മത്സ്യബന്ധന മേഖല ډ    അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ഭവനരഹിതരായ എല്ലാ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കും  ഭൂമിയും വീടും ലഭ്യമാക്കും. ډ     കടലാക്രമണത്തില്‍ വീടു നഷ്ടപ്പെട്ടവര്‍ക്കായി തിരുവനന്തപുരം ജില്ലയിയിലെ മുട്ടത്തറയില്‍ 18 കോടി രൂപ ചെലവില്‍ 192 ഫ്ളാറ്റുകളുടെ നിര്‍മ്മാണം ആരംഭിച്ചു. ډ    മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ഉയര്‍ന്ന പഠന

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഫിഷറീസ്, ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് കൈവരിച്ച നേട്ടങ്ങള്‍

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഫിഷറീസ്, ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് കൈവരിച്ച നേട്ടങ്ങള്‍

ശരിയായ തുടക്കം 2015 സെപ്റ്റംബര്‍ മുതല്‍ പൂട്ടിക്കിടന്ന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കാഷ്യു കോര്‍പറേഷന്റെയും കാപ്പക്‌സിന്റെയും കീഴില്‍ പ്രവര്‍ത്തിക്കുന്ന 40 കശുവണ്ടി ഫാക്ടറികള്‍ തുറന്നു പ്രവര്‍ത്തിപ്പിച്ചു. 18,000 തൊഴിലാളികള്‍ക്ക് തൊഴില്‍.   പ്രകൃതിക്ഷോഭത്തില്‍ മത്സ്യബന്ധന യാനങ്ങളും ഉപകരണങ്ങളും നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് പരമാവധി ഒരു ലക്ഷം രൂപ വീതം അടിയന്തര സാമ്പത്തിക സഹായം

കശുവണ്ടിവ്യവസായവകുപ്പ് കൈവരിച്ച നേട്ടങ്ങള്‍

കശുവണ്ടിവ്യവസായവകുപ്പ് കൈവരിച്ച നേട്ടങ്ങള്‍

ശരിയായ തുടക്കം 2015 സെപ്റ്റംബര്‍ മുതല്‍ പൂട്ടിക്കിടന്ന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കാഷ്യു കോര്‍പറേഷന്റെയും കാപ്പക്‌സിന്റെയും കീഴില്‍ പ്രവര്‍ത്തിക്കുന്ന 40 കശുവണ്ടി ഫാക്ടറികള്‍ തുറന്നു പ്രവര്‍ത്തിപ്പിച്ചു. 18,000 തൊഴിലാളികള്‍ക്ക് തൊഴില്‍. ശരിയായ ലക്ഷ്യം കേരള കാഷ്യു ബോര്‍ഡ് രൂപീകരിക്കും. എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളുടെയും അധീനതയിലുള്ള തരിശു നിലങ്ങളില്‍ അത്യുത്പാദനശേഷിയുള്ള കശുമാവ് കഷി